Monday December 05, 2016
Latest Updates

പോര്‍ട്ട്‌ലീഷില്‍ ശനിയാഴ്ച്ച വചനപ്രഘോഷണശുശ്രൂഷയും പീഢയനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളും

പോര്‍ട്ട്‌ലീഷില്‍ ശനിയാഴ്ച്ച വചനപ്രഘോഷണശുശ്രൂഷയും പീഢയനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളും

പോര്‍ട്ട് ലീഷ് :വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും പോര്‍ട്ട് ലീഷിലെ ഹീത്തില്‍ നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നാളെ നടത്തപ്പെടും.

ഇറാക്കിലും സിറിയയിലും പീഢയനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നാളെ നടത്തപ്പെടും.

ശനിയാഴ്ച്ച (07/02/2015) രാവിലെ 11 മുതല്‍ വൈകീട്ട് 5 മണി വരെ പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വെച്ചാണ് ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്. ശുശ്രൂഷകള്‍ക്ക് ഫാ.ജോര്‍ജ്ജ് അഗസ്റ്റ്യന്‍ (OSB), റവ.ഫാ.ജെയ്‌സന്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

വാര്‍ത്ത:ജോമോന്‍ ജോസഫ് എന്നിസ് 

Scroll To Top