Saturday January 20, 2018
Latest Updates

മാര്‍പ്പാപ്പയുടെ തെന്നി വീഴല്‍ പരിഭ്രാന്തി പരത്തി

മാര്‍പ്പാപ്പയുടെ തെന്നി വീഴല്‍ പരിഭ്രാന്തി പരത്തി

ക്രാക്കോ: :ലോക യുവജനസമ്മേളനത്തില്‍ സംബന്ധിക്കാന്‍ പോളണ്ടില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മറ്റൊരു ചടങ്ങിനിടെ വിശുദ്ധ കുര്‍ബാനയ്ക്കെത്തിയ അള്‍ത്താരയില്‍ നിലത്ത് തെന്നി വീണു. ലക്ഷക്കണക്കിനാളുകള്‍ ടിവിയിലും മറ്റുമായി പോളണ്ടില്‍ നടക്കുന്ന പരിപാടി ലൈവായി കണ്ടുകൊണ്ടിരിക്കേയാണ് അപകടം. ഉടന്‍ തന്നെ ഓടിയെത്തിയ പുരോഹിതര്‍ 79കാരനായ പോപ്പിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു. ശേഷം കുര്‍ബാന നിര്‍വ്വഹിച്ച ശേഷമാണ് മാര്‍പ്പാപ്പ മടങ്ങിയത്.POPPP2

ബുധനാഴ്ച പോളണ്ട് സന്ദര്‍ശനത്തിനെത്തിയ മാര്‍പ്പാപ്പ ഞായറാഴ്ച വരെ അവിടെ തങ്ങും

Scroll To Top