Sunday December 04, 2016
Latest Updates

പ്രധാനമന്ത്രിയുടെ ഫോട്ടോ ചിലവുകള്‍ 5 37,826 യൂറോ മാത്രം !

പ്രധാനമന്ത്രിയുടെ ഫോട്ടോ ചിലവുകള്‍ 5 37,826 യൂറോ മാത്രം !

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഏറ്റവും ചിലവേറിയ ഒരിനമാണ് ഫോട്ടോഗ്രാഫി.എങ്കിലും ഐറിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് ഫോട്ടോഗ്രാഫി ഇനത്തില്‍ ചിലവഴിക്കുന്ന തുക കേട്ടാല്‍ ആരും അന്തിച്ചു പോകും.5 37,826 യൂറോയാണ് 2003 മുതലുള്ള വര്‍ഷങ്ങളില്‍ ഫോട്ടോ എടുത്തുമാത്രം പ്രധാനമന്ത്രിയുടെ ഓഫിസിനു ചിലവെന്ന് പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി വെളിവാക്കപ്പെട്ടു,

രാജ്യം സാമ്പത്തിക ദുരിതത്തിലേയ്ക്ക് പോകാന്‍ തുടങ്ങുന്നതിന് തൊട്ടു മുമ്പ് 2008 ലായിരുന്നു ഏറ്റവും വലിയ ധൂര്‍ത്ത് . ഒരു വര്‍ഷം കൊണ്ട് 83,398 യൂറോയാണ് അന്ന് ചിലവഴിക്കപ്പെട്ടത്.

Scroll To Top