Saturday January 21, 2017
Latest Updates

ഡബ്ലിന്‍ ഫീനിക്സ് പാര്‍ക്ക് റെയില്‍ ടണല്‍ തിങ്കളാഴ്ച തുറക്കും,പുതിയ ട്രെയിന്‍ സര്‍വീസുകള്‍ക്കും തുടക്കമാവും

ഡബ്ലിന്‍ ഫീനിക്സ് പാര്‍ക്ക് റെയില്‍ ടണല്‍ തിങ്കളാഴ്ച തുറക്കും,പുതിയ ട്രെയിന്‍ സര്‍വീസുകള്‍ക്കും തുടക്കമാവും

ഡബ്ലിന്‍:ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്ക് റെയില്‍ ടണലിലൂടെ നവംബര്‍ 21 തിങ്കളാഴ്ച മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. കോണോളി സ്റ്റേഷനെയും , ഗ്രാന്‍ഡ് കനാല്‍ ഡോക്കിനെയും ബന്ധിപ്പിക്കുന്ന പാതയാണ് ഫീനിക്സ് പാര്‍ക്ക് ടണല്‍.

റൂട്ട് പ്രവര്‍ത്തിച്ചുതുടങ്ങുന്നതിനൊപ്പം പുതിയ ട്രെയിനുകളും തിങ്കളാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും. ഗ്രാന്‍ഡ് കനാല്‍ ഡോക്കിലേയ്ക്ക് രാവിലെ ഏഴു പുതിയ ട്രെയിനുകളും, വൈകിട്ട് എട്ട് പുതിയ ട്രെയിനുകളും തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.

Scroll To Top