Thursday May 25, 2017
Latest Updates

ഫിലിപ്പൈന്‍സിലെ സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധ :മധുരമിഠായി കഴിച്ച 200 കുട്ടികള്‍ ആശുപത്രിയില്‍

ഫിലിപ്പൈന്‍സിലെ സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധ :മധുരമിഠായി കഴിച്ച 200 കുട്ടികള്‍ ആശുപത്രിയില്‍

മനീല :ഫിലിപ്പൈന്‍സിലെ സുരിയാഗോ ടെല്‍ പ്രദേശത്തെ ഇരുനൂറില്‍ അധികം സ്‌കൂള്‍ കുട്ടികളെ വിഷം കലര്‍ന്ന മധുരപലഹാരം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പ്രൈമറി ലെവല്‍ മുതല്‍ കോളജ് തലത്തിലുള്ള കുട്ടികള്‍ വരെ ദുരന്തത്തില്‍ പെട്ടിട്ടുള്ളതായി പറയപ്പെടുന്നു,പഴസത്ത് കൊണ്ട് ഉണ്ടാക്കുന്ന ഡൂറിയാന്‍ കാണ്‍ഡി എന്ന മിഠായി കഴിച്ചവരാണ് അപായകരമായ അവസ്ഥയില്‍ ആശുപത്രികളില്‍ കഴിയുന്നത്.

സാന്‍ അഗസ്റ്റിന്‍,ലിയംഗ,ടാന്‍ടാഗ് തുടങ്ങി പത്തോളം ഗ്രാമങ്ങളില്‍ വിഷബാധ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Scroll To Top