Friday December 02, 2016
Latest Updates

കേരളാഹൗസ് മെഗാ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ഇക്കുറിയും പെറ്റ് ഷോ

കേരളാഹൗസ് മെഗാ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ഇക്കുറിയും പെറ്റ് ഷോ

ലൂക്കന് :ജൂണ്‍ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍ണിവലിനോടനുബന്ധിച്ച് ഇക്കുറി യും ‘പെറ്റ് ഷോ’സംഘടിപ്പിക്കുന്നു.ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള ഇരുപതോളം പക്ഷിമൃഗാദികളാണ് കാര്‍ണിവല്‍ ഗ്രൗണ്ടില്‍ എത്തുക.

‘ഓമനമൃഗങ്ങളെ’ സംരക്ഷിക്കുന്നവരുടെ സംഘടനയോട് ചേര്‍ന്നാണ് കേരള ഹൗസ് ഈ കാഴ്ച്ചയൊരുക്കുന്നത്. അവസ്ഥയ്ക്കനുസരിച്ച് നിറം മാറുന്ന ഓന്ത് മുതല്‍ അയര്‍ലണ്ടില്‍ അന്യമായ പാമ്പ് വരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടും.

കാര്‍ണിവല്‍ ദിവസം വൈകിട്ട് 3 മുതല്‍ 4 വരെയാണ് ‘പെറ്റ് ഷോ’ക്രമീകരിച്ചിരിക്കുന്നത്.

Scroll To Top