Thursday December 08, 2016
Latest Updates

കാര്‍ണിവല്‍ ഗ്രൗണ്ടില്‍ പെറ്റ് ഷോയും:ആമ,മുയല്‍.മുതല്‍ അയര്‍ലണ്ടിന് അന്യമായ പാമ്പ് വരെ 

കാര്‍ണിവല്‍ ഗ്രൗണ്ടില്‍ പെറ്റ് ഷോയും:ആമ,മുയല്‍.മുതല്‍ അയര്‍ലണ്ടിന് അന്യമായ പാമ്പ് വരെ 

ഡബ്ലിന്‍:കേരളാ ഹൗസ് കാര്‍ണിവലിനോടനുബന്ധിച്ച് ‘പെറ്റ് ഷോ’സംഘടിപ്പിക്കുന്നു.ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള ഇരുപത്തിയഞ്ചോളം പക്ഷിമൃഗാദികളാണ് ജൂലൈ 24 ന് വെള്ളിയാഴ്ച്ച കാര്‍ണിവല്‍ ഗ്രൗണ്ടില്‍ എത്തുക.

‘ഓമനമൃഗങ്ങളെ’ സംരക്ഷിക്കുന്നവരുടെ സംഘടനയോട് ചേര്‍ന്നാണ് കേരള ഹൗസ് ഈ കാഴ്ച്ചയൊരുക്കുന്നത്. അവസ്ഥയ്ക്കനുസരിച്ച് നിറം മാറുന്ന ഓന്ത് മുതല്‍ അയര്‍ലണ്ടില്‍ അന്യമായ പാമ്പ് വരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടും.

കാര്‍ണിവല്‍ ദിവസം വൈകിട്ട് 3 മുതല്‍ 5.30 വരെയാണ് ‘പെറ്റ് ഷോ’ക്രമീകരിച്ചിരിക്കുന്നത്.

Scroll To Top