Thursday September 21, 2017
Latest Updates

ഡബ്ലിന്‍ നിവാസികളെ സന്തോഷിപ്പിക്കുന്നതെന്താണ് ?(വീഡിയോ)

ഡബ്ലിന്‍ നിവാസികളെ സന്തോഷിപ്പിക്കുന്നതെന്താണ് ?(വീഡിയോ)

ഡബ്ലിന്‍: ഡബ്ലിന്‍ നിവാസികളെ സന്തോഷിപ്പിക്കുന്നതെന്ത്? പലര്‍ക്കും വ്യത്യസ്തമായ ഉത്തരങ്ങളാണ് നല്‍കാനുണ്ടായിരുന്നത്. ഡബ്ലിന്‍ നഗര ഹൃദയത്തിലാണ് വ്യത്യസ്തമായ ഈ ചോദ്യവുമായി ഒരു സംഘം, ഡബ്ലിന്‍ നിവാസികളെ സമീപിച്ചത്. ഡബ്ലിനില്‍ താമസിക്കുന്ന ഇന്ത്യക്കാരുള്‍പ്പടെ ഡബ്ലിനില്‍ താമസിക്കുന്നവരാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്. 

ഡബ്ലിന്‍ നിവാസികളുടെ ഉത്തരങ്ങള്‍ അടങ്ങിയ വീഡിയോ അത് ചിത്രീകരിച്ച സംഘം യൂട്യൂബിലൂടെ പുറത്ത് വിട്ടു. ചിലര്‍ക്ക് മദ്യമാണ് സന്തോഷം നല്‍കുന്ന കാര്യം, മറ്റ് ചിലര്‍ക്ക് ബിയറാണ് സന്തോഷം നല്‍കുന്നത്. ചില പുരുഷന്മാരെ സംബന്ധിച്ച് സ്ത്രീകളാണ് അവര്‍ക്ക് സന്തോഷം നല്‍കുന്ന ഘടകം. മറ്റ് ചിലര്‍ക്ക് കുടുംബ ജീവിതമാണ് സന്തോഷം നല്‍കുന്ന. മറ്റൊരാള്‍ക്ക് തലവേദനയ്ക്കുള്ള ഗുളികയാണ് സന്തോഷം നല്‍കുന്ന കാര്യം. ഈ വീഡിയോയില്‍ ഏറ്റവും വ്യത്യസ്തമായ ഉത്തരം നല്‍കിയതും ഇയാളായിരുന്നു.വീഡിയോ കാണാം 

Scroll To Top