Saturday December 03, 2016
Latest Updates

സെബാസ്റ്റ്യന്‍ കുന്നുംപുറത്തിന്റെ ഭാര്യാമാതാവ് നിര്യാതയായി

സെബാസ്റ്റ്യന്‍ കുന്നുംപുറത്തിന്റെ ഭാര്യാമാതാവ് നിര്യാതയായി

ഡബ്ലിന്‍:ലൂക്കന്‍ ക്ലബ് വൈസ് പ്രസിഡണ്ടും,വേള്‍ഡ് മലയാളി കൌണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവുമായ സെബാസ്റ്റ്യന്‍ കുന്നുംപുറത്തിന്റെ ഭാര്യാമാതാവും പാലാ പയസ് മൗണ്ട് പരേതനായ മാത്യു മേച്ചേരിയുടെ ഭാര്യയുമായ മേരി മാത്യു(83) നിര്യാതയായി.

സംസ്‌കാരം നാളെ (ബുധന്‍)രാവിലെ 11 മണിയ്ക്ക് പയസ് മൗണ്ട് പള്ളിയില്‍ നടത്തപ്പെടും.

മകള്‍ റൂബി ഡബ്ലിനിലെ സെന്റ് ജയിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.
മറ്റ്മക്കള്‍:മോളി,ജോയി,മേരി,ലീല,ചിന്നമ്മ,എല്‍സി,ഫിലോമിന,ലൗലി,ബേബി,ആന്‍സി,റോയി 

Scroll To Top