Sunday February 25, 2018
Latest Updates

ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ വേണ്ട സമയപരിധി നീട്ടി

ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ വേണ്ട സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി നല്‍കി. ഏപ്രില്‍ 5ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സമയപരിധി ജൂണ്‍ 30 വരെ നീട്ടുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാന്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ഫെബ്രുവരി 28 ആയിരുന്നു.
ജനുവരിയില്‍ തന്നെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളിലെ അക്കൗണ്ട് ഉടമകളില്‍ നിന്നും പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകളില്‍ നിന്നും പാന്‍കാര്‍ഡ് അല്ലെങ്കില്‍ ഫോം 60 ശേഖരിക്കണമെന്ന് നികുതി വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു

Scroll To Top