Friday August 18, 2017
Latest Updates

പാമ്പ് ജോയിയുടെ പാട്ട് ഹി(ഫി)റ്റ് !

പാമ്പ് ജോയിയുടെ പാട്ട് ഹി(ഫി)റ്റ് !

പൃഥിരാജ് ‘പാമ്പ് ജോയി’ ആയി അഭിനയിത്തുന്ന പാവാടയിലെ ഗാനം യൂ ടൂബിലെത്തി.. ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാടയില്‍ വളരെ വ്യത്യസ്മായ കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നു.

അനുപ് മേനോന്‍, നെടുമുടി വേണു, ബിജു മേനോന്‍, മണിയന്‍ പിള്ള രാജു, സുധീര്‍ കരമന, ചെമ്പന്‍ വിനോദ്, ആശാ ശരത്, മിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജു. ഫ്രാന്‍സിസിന്റെ കഥയ്ക്ക് ബിപിന്‍ ചന്ദ്ര തിരക്കഥ എഴുതുന്നു. സംഗീതം ഗോപി സുന്ദര്‍.

Scroll To Top