Friday December 09, 2016
Latest Updates

ഇനി ഒരിക്കല്‍ കൂടി കേരളാ കോണ്‍ഗ്രസിനെ പിളര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പി സി ജോര്‍ജ് 

ഇനി ഒരിക്കല്‍ കൂടി കേരളാ കോണ്‍ഗ്രസിനെ പിളര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പി സി ജോര്‍ജ് 

കോട്ടയം :കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരിക്കല്‍ കൂടി പിളരാന്‍ താന്‍ അനുവദിക്കില്ലെന്ന് ചീഫ് വീപ്പ് പി സി ജോര്‍ജ്.കെ എം മാണി മന്ത്രിസ്ഥാനം ഒഴിയേണ്ട യാതൊരു അവസ്ഥയും സംജാതമായിട്ടില്ലെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ഒരു വികാരമാണ്.അത് ഇനിയും ശക്തമായി മുന്നോട്ടു പോകുമെന്നും പി സി ജോര്‍ജ് പറഞ്ഞു..

പി സി ജോര്‍ജിന്റെ അഭിപ്രായത്തോട് യോജിക്കുന്നതായും പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ ഒന്നും അദ്ദേഹം ഇതേ വരെ സ്വീകരിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ സി എഫ് തോമസ് അഭിപ്രായപ്പെട്ടു 

Scroll To Top