Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി സമൂഹവും ഓശാനതിരുനാള്‍ കൊണ്ടാടി

അയര്‍ലണ്ടിലെ മലയാളി സമൂഹവും ഓശാനതിരുനാള്‍ കൊണ്ടാടി

ഡബ്ലിന്‍:ഓശാന തിരുനാള്‍ ആഘോഷിച്ചുകൊണ്ട് അയര്‍ലണ്ടിലെ വിവിധ ഇന്ത്യന്‍ ക്രൈസ്തവ സഭാ സമൂഹങ്ങളും വിശുദ്ധവാരത്തിന് ആരംഭം കുറിച്ചു.ജെറുശലേമിലേക്കുള്ള യേശുനാഥന്റെ രാജകീയ പ്രവേശനത്തെ രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് യേശുക്രിസ്തു ജറുസലം ദേവാലയത്തിലേക്ക് നടത്തിയ ചരിത്രയാത്രയുടെ അനുസ്മരണമായി കുരുത്തോലകള്‍ഏന്തിയ വിശ്വാസികള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി.

ലിമറിക്ക്

ലിമറിക്ക്

ഗോള്‍വേ

ഗോള്‍വേ

ലൂക്കന്‍

ലൂക്കന്‍

MERRION

MERRION

DUBLIN CSI CONGRIGATION

DUBLIN CSI CONGRIGATION

 DUBLIN JACOBITE CHURCH


DUBLIN JACOBITE CHURCH

St. Mary's Knanaya Jacobite Church Ireland,DONNY BROOK

St. Mary’s Knanaya Jacobite Church Ireland,DONNY BROOK

St. Mary's Knanaya Jacobite Church Ireland

St. Mary’s Knanaya Jacobite Church Ireland

 

Scroll To Top