Wednesday January 18, 2017
Latest Updates

ഐറീഷ് മലയാളികള്‍ ഒരുക്കിയ നാടകം ‘ഒരു ദേശം നുണ പറയുന്നു !’ യൂ ടുബില്‍ റിലീസ് ചെയ്തു 

ഐറീഷ് മലയാളികള്‍ ഒരുക്കിയ നാടകം ‘ഒരു ദേശം നുണ പറയുന്നു !’ യൂ ടുബില്‍ റിലീസ് ചെയ്തു 

ഡബ്ലിന്‍: ബ്ലാഞ്ചസ് ടൌണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ് അവതരിപ്പിച്ച ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് നാടകം ‘ഒരു ദേശം നുണപറയുന്നു ‘യൂ ടൂബില്‍ റിലീസ് ചെയ്തു.

തോമസ് ആന്റണിയുടേയും ബിനു ആന്റണിയുടേയും സംവിധാനത്തിലാണ് പ്രശസ്ത നാടകകൃത്ത് എ ശാന്തകുമാറിന്റെ ‘ഒരു ദേശം നുണ പറയുന്നു ‘ എന്ന സാമൂഹിക നാടകം അരംഗത്തെത്തിയത്.സലിന്‍ ശ്രീനിവാസ്, തോമസ് ആന്റണി, ബിനു ആന്റണി, ജോണ്‍ മാത്യു, ജോസ്‌ജോണ്‍,വിനോദ് കുമാര്‍,റോളി ചാക്കോ,ബില്‍ജി പിന്റു,നിജു മധു, സൈലസാജു എന്നിവരാണ് രംഗവേദിയില്‍ .

ഒരു മണിക്കൂറോളം നീളുന്ന നാടകം സമകാലിക സംഭവങ്ങളുടെ നേര്‍കാഴ്ച്ചയാണ് ബ്ലാഞ്ചസ് ടൌണിലെ മലയാളി കലാകാരന്‍മാര്‍ ഒരുക്കുന്നത്.

Scroll To Top