Saturday December 03, 2016
Latest Updates

ബള്‍ഗേറിയയിലെ മെഡിസിന്‍ പഠനത്തിന്റെ വിശദവിവരങ്ങള്‍ ഒരുക്കി ശനിയാഴ്ച്ച ഡബ്ലിനില്‍ ഓപ്പണ്‍ ഡേ

ബള്‍ഗേറിയയിലെ മെഡിസിന്‍ പഠനത്തിന്റെ വിശദവിവരങ്ങള്‍ ഒരുക്കി ശനിയാഴ്ച്ച ഡബ്ലിനില്‍ ഓപ്പണ്‍ ഡേ

ഡബ്ലിന്‍:അയര്‍ലണ്ടിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് ബള്‍ഗേറിയില്‍ മെഡിസിന്‍ പഠനത്തിന് അവസരം ഒരുക്കുന്ന സ്റ്റഡി മെഡിസിന്‍ അയര്‍ലണ്ടിന്റെ ഓപ്പണ്‍ഡേ ഏപ്രില്‍ 16 ന്(ശനിയാഴ്ച്ച) ഡബ്ലിനില്‍ വെച്ചു നടത്തപ്പെടും
ബള്‍ഗേറിയയിലെ പഠന സൗകര്യങ്ങള്‍,പഠന ചിലവുകള്‍,താമസ സൗകര്യം,ബള്‍ഗേറിയയില്‍ കോഴ്‌സുകള്‍ കഴിയുന്നവര്‍ക്ക് യൂറോപ്പിലുള്ള അവസരങ്ങള്‍ എന്നിവ ഓപ്പണ്‍ ഡേയില്‍ വിശദീകരിക്കുന്നതാണ്.സ്റ്റഡി മെഡിസിന്‍ ഗ്രൂപ്പിന്റെ പഠനപദ്ധതി പ്രകാരം കോഴ്‌സ് പൂര്‍ത്തിയാക്കി ഇപ്പോള്‍ യൂ കെ യില്‍ ഡോക്റ്ററായി ജോലി ചെയ്യുന്ന കരിയര്‍ വിദഗ്ദന്‍ കൂടിയായ അനില്‍ സുഖ്‌ദേവാണ് ഈ ഓപ്പണ്‍ ഡേ നയിക്കുന്നത്.
ഡബ്ലിന്‍ ചാര്‍ല്‍മോണ്ട് പ്ലേസിലെ ഹില്‍ട്ടന്‍ ഹോട്ടലിലാണ് ഓപ്പണ്‍ ഡേ ഒരുക്കുന്നത്.അടുത്ത അധ്യായന വര്‍ഷങ്ങളില്‍ അഡ്മിഷന് ശ്രമിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കരിയര്‍ ഡേയില്‍ പങ്കെടുത്ത് കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ഒരു ടാബ്ലേറ്റ് സമ്മാനമായി ലഭിക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മനോജ് മാത്യു 087312 1962staticmap

Event name: Dublin Mini Open Day 2016
Date: 16th of April, 2016
Time: 11.30 AM – 3.00 PM
Venue : Hilton Dublin, Charlemont Place, Dublin

Scroll To Top