Sunday December 17, 2017
Latest Updates

ഐക്ക അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചു 

ഐക്ക അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചു 

ഡബ്ലിന്‍ : പ്രമുഖ വ്യാപാര കേന്ദ്രമായ ഐക്ക അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കുന്നു.സ്വീഡിഷ് ഫര്‍ണീച്ചര്‍ സ്നേഹിക്കുന്നവര്‍ക്ക് ഇനി ഡബ്ലിനിലെ ബാലിമൂണിലേക്കുള്ള യാത്ര ചെയ്യേണ്ട ആവശ്യമില്ല.ഐക്ക ഓണ്‍ലൈന്‍ സര്‍വീസ് തുടങ്ങി കഴിഞ്ഞതായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

അയര്‍ലണ്ടിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഐക്ക ഉല്‍പ്പന്നങ്ങള്‍ ഒരു ക്ലിക്കിലൂടെ വാങ്ങാന്‍ കഴിയുമെന്ന് കമ്പനി അറിയിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രാദേശിക വ്യവസായ ഗ്രൂപ്പുകളുമായി ബന്ധപ്പെടുത്തി എത്രയും വേഗം ഡെലിവറി നടത്തി കൊടുക്കുമെന്നും, ഉത്പന്നങ്ങള്‍ രാജ്യത്തുടനീളം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും . കമ്പനി പറയുന്നു

Scroll To Top