Saturday January 20, 2018
Latest Updates

ഓണ്‍ലൈന്‍ ഷോപ്പിങ്: ഐറിഷുകാര്‍ ജാഗ്രത പാലിക്കണമെന്ന് യൂറോപ്യന്‍ കണ്‍സ്യൂമര്‍ സെന്റര്‍

ഓണ്‍ലൈന്‍ ഷോപ്പിങ്: ഐറിഷുകാര്‍ ജാഗ്രത പാലിക്കണമെന്ന് യൂറോപ്യന്‍ കണ്‍സ്യൂമര്‍ സെന്റര്‍

ഡബ്ലിന്‍:ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങിക്കുന്ന ഐറിഷുകാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദി യൂറോപ്യന്‍ കണ്‍സ്യൂമര്‍ സെന്റര്‍. യൂറോപ്യന്‍ യൂണിയനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഏത് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും പ്രശ്നങ്ങള്‍ നേരിട്ടാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അര്‍ഹതയുണ്ടെന്നും കണ്‍സ്യൂമര്‍ സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ യൂണിയനു പുറത്ത് പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ് നടത്തുമ്പോള്‍ ഈ ആനുകൂല്യം ലഭ്യമാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Scroll To Top