Saturday November 25, 2017
Latest Updates

ഐറിഷ് മലയാളികള്‍ക്ക് ഓണവിരുന്നൊരുക്കി സപ്താ രാമനും സംഘവും: വീഡിയോ മ്യൂസിക്കല്‍ ആല്‍ബം ‘പാരിജാതം ‘ റിലീസ് ചെയ്തു 

ഐറിഷ് മലയാളികള്‍ക്ക് ഓണവിരുന്നൊരുക്കി സപ്താ രാമനും സംഘവും: വീഡിയോ മ്യൂസിക്കല്‍ ആല്‍ബം ‘പാരിജാതം ‘ റിലീസ് ചെയ്തു 

ഡബ്ലിന്‍:ഓണത്തുമ്പികള്‍ ഊഞ്ഞാലില്‍ പാറിനടക്കുന്ന ഒത്തൊരുമയുടെ ഈ ഉത്സവകാലത്ത് അയര്‍ലണ്ടില്‍ ചിത്രികരിച്ച സംഗീത നൃത്ത ആല്‍ബം ‘പാരിജാതം ‘ റിലീസ് ചെയ്തു.

പ്രവാസി മലയാളികളുടെ ഇടയില്‍ നൃത്ത രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും കഴിഞ്ഞ 4 വര്‍ഷം തുടര്‍ച്ചയായി കേളി ഇന്റര്‍നാഷണല്‍ കലാമേളയില്‍ കലാതിലക പട്ടംഅയര്‍ലണ്ടിലേക്ക് എത്തിച്ച സപ്തയും സംഘവും ചേര്‍ന്നാണ് ആണ് പാരിജാതത്തിന് മിഴിവേകിയിരിക്കുന്നത് .

സംഗീതം :ബെന്നി ചെമ്മനം ,സംഗീതം/എഡിറ്റിംഗ് :ശ്യാം ഇസാദ് ,ആലാപനം :ഷീബഷാറ്റ്സ്,ശ്യാം ഇസാദ് ,നൃത്ത സംവിധാനം : സപ്ത രാമന്‍ നമ്പൂ തിരി,വസ്ത്രലങ്കാരം-

ചമയം :ബിന്ദു രാമന്‍ , ക്യാമറ ഫേബ പോള്‍ , നിര്‍മ്മാണം: ഫ്രാങ്കോ ജെ വാളൂക്കാരന്‍ , സംവിധാനം : പ്രിന്‍സ് ജോസഫ് അങ്കമാലി .

സ്‌ക്രീനില്‍ : ടീം 1 – സപ്ത രാമന്‍ നമ്പൂതിരി ,മാളവിക അരുണ്‍,ഗൗരി പ്രദീപ് നബൂതിരി,ഗായത്രി വിനോദ് ,തേജാ റോസ് ടിജോ .

ടീം 2 -ശിഖ ഷൈബു,ജെന്നിഫര്‍ ജിപ്‌സണ്‍ ,ലിയ ബിജു ,നേഹാ ഷാറ്റ്‌സ്,ദിയ പ്രിന്‍സ് എന്നിവരും പങ്കെടുത്തിരിക്കുന്നു .

Scroll To Top