Tuesday February 28, 2017
Latest Updates

ഒരോണം കൂടി….ഇത്തവണയും സദ്യയൊരുക്കാന്‍ റോയല്‍ കാറ്ററേഴ്‌സ്

ഒരോണം കൂടി….ഇത്തവണയും സദ്യയൊരുക്കാന്‍ റോയല്‍ കാറ്ററേഴ്‌സ്

ഡബ്ലിന്‍:ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ ഉയര്‍ത്തിക്കൊണ്ട് സ്‌നേഹത്തിന്റെയും നന്മയുടെയും സമുദ്ധിയുടെയും ഒരു പൊന്നോണം കൂടി വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ കേരളത്തിന്റെ തനതു രുചികളുടെ ഓണസദ്യയുമായി നിങ്ങളുടെ സ്വന്തം റോയല്‍ കാറ്ററേഴ്‌സും ഒരുങ്ങിയിരിക്കുന്നു. ഓണസദ്യ കിറ്റുകള്‍ തിരുവോണ ദിനത്തില്‍ (സെപ്റ്റംബര്‍ 14 ബുധനാഴ്ച) ഉച്ചയ്ക്ക് വിവിധ സ്ഥലങ്ങളില്‍ ലഭ്യമാണ്. ഒരു സദ്യ കിറ്റിന് 15 യൂറോ ആണ് നിരക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും അഭിലാഷ് 0862183824, 0899515307, ഷാലറ്റ് -0871443366.

ബുക്കിംഗിനുളള അവസാന തീയതി സെപ്റ്റംബര്‍ 11 ഞായറാഴ്ച.

Scroll To Top