Saturday August 19, 2017
Latest Updates

വെക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച

വെക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച

വെക്സ്ഫോര്‍ഡ് :വെക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 11 ന് ഞായറാഴ്ച്ച നടത്തപ്പെടും.

ഞായറാഴ്ച്ച ഉച്ചയ്ക്ക് 11 മുതല്‍ വെക്സ്ഫോര്‍ഡ് മലയാളി സമൂഹത്തിലെ എല്ലാ അംഗങ്ങളും ജന്മനാടിന്റെ ദേശീയോത്സവം ആഘോഷിക്കാന്‍ ഒന്നിച്ചു ചേരും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാ കായിക മത്സരങ്ങളും,വടംവലി മത്സരവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.ഗംഭീരമായ തിരുവോണ സദ്യയും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്ത :മേബിള്‍ ജോസ്

Scroll To Top