Thursday December 08, 2016
Latest Updates

കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 24ന്

കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 24ന്

കില്‍ഡയര്‍:കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം ‘കിയ പൊന്നോണം 2016’ ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്തംബര്‍ 24 ശനിയാഴ്ച കില്‍ഡയര്‍ ടൗണിലെ CMWS ഹാളില്‍ രാവിലെ 10 ന് ആഘോഷങ്ങള്‍ക്ക് തിരി തെളിയും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, വടംവലി മത്സരം,സോള്‍ ബീറ്റ്‌സിന്റെ ഗാനമേള, ഓണസദ്യ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെടും.ഏവരുടെയും സഹായ സഹകരണങ്ങളും സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിബി(0872798734)
ഹാരിഷ്(0871408560)

Scroll To Top