Thursday December 08, 2016
Latest Updates

ദ്രോഗഡ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

ദ്രോഗഡ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

ദ്രോഗഡ:മലയാളി അസോസിയേഷന്‍ (DMA) ഓണാഘോഷവും പത്താം വാര്‍ഷികാഘോഷങ്ങളുടെ  ഉത്ഘാടനവും തുല്യാള്‍ പറോഷ്യല്‍ ഹാളില്‍ വെച്ച് സെപ്തംബര്‍ 10 ശനിയാഴ്ച്ച രാവിലെ 10:30 മുതല്‍ നടത്തപ്പെടും.വിവിധ കായിക മത്സരങ്ങളും കലാപരിപാടികള്‍, സിനിമാറ്റിക് ഡാന്‍സ്, വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വടംവലി മത്സരം,മാവേലിയെ സ്വീകരിക്കല്‍,വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും നടത്തപ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
0892115979
0894513783
0877665330

Scroll To Top