Tuesday December 06, 2016
Latest Updates

ക്രംലിനില്‍ ഓണാഘോഷം സെപ്റ്റംബര്‍ 24 (ഇന്ന് )ശനിയാഴ്ച്ച

ക്രംലിനില്‍ ഓണാഘോഷം സെപ്റ്റംബര്‍ 24 (ഇന്ന് )ശനിയാഴ്ച്ച

ഡബ്ലിന്‍: ക്രംലിന്‍ മലയാളികളുടെ സംഘടനയായ ക്രംലിന്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 24ന് (ഇന്ന് -ശനിയാഴ്ച്ച) നടത്തപ്പെടും.

ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ക്രംലിന്‍ WSAF ഹാളില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം വര്‍ണ്ണാഭമാക്കാനുള്ള തയാറെടുപ്പിലാണ് ക്രംലിന്‍ മലയാളികള്‍.

തിരുവാതിര,കോലടി,സംഘനൃത്തം,കസേരകളി ,സിനിമാറ്റിക്ക് ഡാന്‍സ്, ഗാനമേള,തുടങ്ങി വിവിധ കലാ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മോഡിയേകും.വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ കായിക മത്സരങ്ങളും ഉണ്ടായിരിക്കും.

കൂടുതല്‍വിവരങ്ങള്‍ക്ക്: 0871607720

Scroll To Top