Monday October 22, 2018
Latest Updates

‘ബ്രേ ഓണാഘോഷം’ ആലോചനായോഗം ആഗസ്റ്റ് 5 ശനിയാഴ്ച 

‘ബ്രേ ഓണാഘോഷം’ ആലോചനായോഗം ആഗസ്റ്റ് 5 ശനിയാഴ്ച 

ബ്രേ: പ്രവാസി മലയാളികളുടെ മനസ്സുകളില്‍ ഗൃഹാതുരത്വം ഉണര്‍ത്തികൊണ്ട് വീണ്ടുമൊരു ഓണക്കാലവും കൂടി വന്നു ചേരുകയാണ്.പതിവു പോലെ ഈ വര്‍ഷവും ചെറിവുഡ് മുതല്‍ വിക്ലോ കൗണ്ടിയിലെ വിവിധ പ്രദേശങ്ങളില്‍ താമസ്സിക്കുന്ന മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ‘ബ്രേ ഓണാഘോഷം’ കൂടുതല്‍ ഇമ്പമുള്ളതാക്കുന്നതിനു വേണ്ടി ഒരു ആലോചനായോഗം ആഗസ്റ്റ് 5 ശനിയാഴ്ച വൈകീട്ട് 7.30 ന് 18 New Bentley Park ല്‍ വച്ച് ( കിസ്സാന്‍ തോമസിന്റെ വീട്)കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു അന്നേ ദിവസം സാധിക്കുന്ന എല്ലാവരും യോഗത്തില്‍ എത്തിച്ചേരണമെന്ന്
സംഘാടകര്‍ അഭ്യര്‍ഥിച്ചു.
വിശദ വിവരങ്ങള്‍ക്ക്:
സെബി പാലാട്ടി : (087) 418 3399

Scroll To Top