Wednesday December 07, 2016
Latest Updates

‘ഓംനി’യ്ക്ക് പുതിയ നേതൃത്വം :ഷാജി ലൂക്കോസ് പ്രസിഡണ്ട് ,പോള്‍ കുര്യാക്കോസ് സെക്രട്ടറി 

‘ഓംനി’യ്ക്ക് പുതിയ നേതൃത്വം :ഷാജി ലൂക്കോസ് പ്രസിഡണ്ട് ,പോള്‍ കുര്യാക്കോസ് സെക്രട്ടറി 

ബെല്‍ഫാസ്റ്റ് :നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളികളുടെ പൊതു വേദിയായ ‘ഓംനി'(ഓര്‍ഗനനൈസേഷന്‍ ഓഫ് മലയാളീസ് ഇന്‍ നോര്‍ത്തേന്‍ അയര്‍ലണ്ട് )യുടെ പുതിയ പ്രസിഡണ്ടായി ഷാജി ലൂക്കോസിനെയും സെക്രട്ടറിയായി പോള്‍ കുര്യാക്കോസിനെയും തിരഞ്ഞെടുത്തു.

പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷാജി ലൂക്കോസ് നോര്‍ത്തേന്‍ അയര്‍ലണ്ടിലെ മലയാളികളുടെ സാംസ്‌കാരിക മേഖലയിലെ നിറസാന്നിദ്ധ്യമാണ്.പോള്‍ കുര്യാക്കോസിനോടൊപ്പം ‘പൊന്നോണം 2014 ന്റെ പ്രധാന സംഘാടകരില്‍ ഒരാളാണ്.ടോമി വൈറ്റാബിയാണ് 38 അംഗ കമ്മിറ്റിയുടെ ട്രഷറര്‍. 

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ 
Shaji Lukose( President)
C.I Kunjumon (Vice President)
Paul Kuriakose (Secretary)
Bijini Jaiprakash (Joint Secretary)
Tomy Whitabbey( Treasurer)
July Detty-( joint Treasurer)
Jayaprakash (PRO)
Babu Joseph( Programme coordinator)
Sunny Mathew (Programme coordinator)
Binu Manuel (programme coordinator)
Suchtira Programme coordinator
ExOfficials
Roy John
Jose Augustine
Sunny Philip
Binu Manuel
വിവിധ മേഖലകളെ പ്രതിനിധീകരിച്ചു കമ്മറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍
East Belfast
1)Saji Mathew
2)Jose Thaikath
3)Suchtira
4)Babu Joseph

West Belfast
1)prince Dominic
2)Cijo Augustine
3)Biji Jose
4 Bincy Joby
5)Joby P.K

North Belfast
1)C.I Kunjumon
2)Detty Antony
3)Babu Joseph
4)Joseph Abraham
5)July Detty
6)Paul Devsay

South Belfast
1)Monachen Kunjappy
2)Jaison Poovathur
3)Sunny Mathew
4)AnilKavalail
5)Maya Mathew

Banbridge
1)Jaiprakash
2) Bijini Jaiprakash

Carrick Fergus Witehead
1)Shaji Lukose
2)Sreyus Valsan
3 Jiby Anrdews
4)Babin

Whiteabbey
Paul Kuriakose
Tommy 
Jolly Joseph
Cini Jiji

Down Pataric
1)Antony Kochithara
2)Anju Alex
3)Gracy Paul


Scroll To Top