Wednesday December 07, 2016
Latest Updates

ഒളിമ്പിക്‌സ് ഹോക്കി:ഇന്ത്യ അയര്‍ലണ്ടിനെ തോല്‍പ്പിച്ചു

ഒളിമ്പിക്‌സ് ഹോക്കി:ഇന്ത്യ അയര്‍ലണ്ടിനെ തോല്‍പ്പിച്ചു

റിയോ :റിയോയില്‍ നിന്നും ഇന്ത്യയ്ക്ക് ശുഭ വാര്‍ത്ത .ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ-അയര്‍ലണ്ടിനെ പരാജയപ്പെടുത്തി.(3-2) മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഇന്ത്യ മികച്ച ഫോമിലാണ് കളിച്ചത്.കളിയില്‍ ഉടനീളം അയര്‍ലണ്ട് പൊരുതുകയായിരുന്നു.

ഗ്രൂപ്പ് ബിയില്‍ കളിക്കുന്ന ഇന്ത്യക്ക് ഇനി കരുത്തരായ എതിരാളികളെയാണ് നേരിടാനുള്ളത്. ഗ്രേറ്റ് ബ്രിട്ടനും ഓസ്ട്രേലിയയും അര്‍ജന്റീനയുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ.

Scroll To Top