Sunday December 11, 2016
Latest Updates

ഓ ഐ സി സി അയര്‍ലണ്ട് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു 

ഓ ഐ സി സി അയര്‍ലണ്ട് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു 

ഡണ്‍ഡാല്‍ക്ക് :ഭാരതത്തിന്റെ 66 മത് റിപ്പബ്ലിക്ക് ദിനം ഓ ഐ സി സി യുടെ ആഭിമുഖ്യത്തില്‍ ഡണ്‍ഡാല്‍ക്കില്‍ വെച്ചു ആഘോഷിച്ചു.ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിപ്പബ്ലിക് ദിന സമ്മേളനത്തില്‍ ജോര്‍ജ് കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി.ജോസ് ജോസഫ് പ്രസംഗിച്ചു.ഓ ഐ സി സി ട്രഷറര്‍ ഫ്രാന്‍സീസ് ജോര്‍ജ് നന്ദി പറഞ്ഞു.

പഠനത്തിലും കലാകായികമികവിനും ഓ ഐ സി സി ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രസിഡണ്ട് എം എന്‍ ലിങ്ക്വിന്‍സ്റ്റാര്‍ ഡെസ് ലിറ്റ് ജോര്‍ജിന് സമ്മാനിച്ചു

Scroll To Top