Monday December 05, 2016
Latest Updates

ഓ ഐ സി സി അയര്‍ലണ്ട് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു 

ഓ ഐ സി സി അയര്‍ലണ്ട് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു 

ഡബ്ലിന്‍:എല്ലാ പ്രവാസി മലയാളികള്‍ക്കും ഓ ഐ സി സി അയര്‍ലണ്ട് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.

പ്രവാസി ദേശത്തു നിന്നും ഭാരത ഭൂമിയുടെ വികസനത്തിനും സുസ്സ്ഥിതിയ്ക്കും വേണ്ടിയുള്ള പ്രയത്‌നം തുടരാന്‍ ഓരോ പ്രവാസി ഇന്ത്യാക്കാര്‍ക്കും കഴിയുമാറാകട്ടെയെന്ന് ഓ ഐ സി സി അയര്‍ലണ്ട് പത്രക്കുറിപ്പില്‍ ആശംസിച്ചു 

Scroll To Top