Tuesday December 06, 2016
Latest Updates

ലിങ്ക്വിന്‍സ്റ്റാറിന്റെ മാതാവിന്റെ നിര്യാണം:ഓ ഐ സി സി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി

ലിങ്ക്വിന്‍സ്റ്റാറിന്റെ മാതാവിന്റെ നിര്യാണം:ഓ ഐ സി സി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി

ഡബ്ലിന്‍:ഇന്നലെ മുളന്തുരുത്തി ചങ്ങോലപ്പാടം റയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരണമടഞ്ഞ ഓ ഐ സി സി അയര്‍ലണ്ടിന്റെ പ്രസിഡണ്ട് ലിന്‍ക്വിന്‍സ്റ്റാര്‍ മാത്യുവിന്റെ മാതാവും പരേതനായ മാത്യു മറ്റ(റിട്ട.അദ്ധ്യാപകന്‍)ത്തിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ( റിട്ട:എഫ് എ സി റ്റി വെല്‍ഫെയര്‍ ഓഫിസര്‍ 70)യുടെ സംസ്‌കാരം നാളെ(ഞായര്‍ ) ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ആമ്പല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് അസിസി പള്ളിയില്‍ നടത്തപ്പെടും. 

മറ്റു മക്കള് :പ്രസന്റര്‍,സോഫി,മെര്‍ലി. മരുമക്കള്‍: സോഫിയ(ബൂമോണ്ട് ആശുപത്രി,ഡബ്ലിന്‍,സാബു, ജോണി.

ത്രേസ്യാമ്മ മാത്യുവിന്റെ നിര്യാണത്തില്‍ ഓ ഐ സി സി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി.

Scroll To Top