Saturday December 10, 2016
Latest Updates

ഒരു യൂറോ മുതല്‍ റയ്‌നെയര്‍ ടിക്കറ്റ് :യൂറോപ്പില്‍ പറക്കാം

ഒരു യൂറോ മുതല്‍ റയ്‌നെയര്‍ ടിക്കറ്റ് :യൂറോപ്പില്‍ പറക്കാം

ഡബ്ലിന്‍:ഫെബ്രുവരി സെയിലിനോട് അനുബന്ധിച്ച് റയ്‌നെയര്‍ ഏര്‍പ്പെടുത്തിയ ആദായ ഓഫറുകളില്‍ ഡബ്ലിനില്‍ നിന്നും ബ്രസല്‍സിനും ലിവര്‍പൂളിനും ടിക്കറ്റ് ചാര്‍ജ് ഒരു യൂറോ മാത്രം.

ഓസ്ലോ,ഗ്‌ളാഗോ,യൂ കെയിലെ വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് 4.99 യൂറോയാണ് ചാര്‍ജ്.പ്രത്യേക യാത്രാ ആനുകൂല്യങ്ങള്‍ നാളെ(വ്യാഴം ) അര്‍ദ്ധരാത്രി വരെ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്(.ryanair.com )

Scroll To Top