Saturday June 23, 2018
Latest Updates

ഡബ്ലിനിലെ ടോണി ജോസഫിന്റെ പിതാവ് നിര്യാതനായി 

ഡബ്ലിനിലെ ടോണി ജോസഫിന്റെ പിതാവ് നിര്യാതനായി 

ഭരണങ്ങാനം :ഡബ്ലിന്‍ ബ്ലാഞ്ചസ് ടൗണിലെ ടോണി ജോസഫിന്റെ (മാനേജര്‍,ടെസ്‌കോ)പിതാവ് ഭരണങ്ങാനം വേലന്മാരുകുടിയില്‍ വി.കെ ജോസഫ് (73)നിര്യാതനായി.

സംസ്‌കാരം:വെള്ളിയാഴ്ച 2 മണിയ്ക്ക് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാപള്ളിയില്‍ നടത്തപ്പെടും

ഭാര്യ :അന്നമ്മ ജോസഫ്

മക്കള്‍:ടോണി ജോസഫ് (അയര്‍ലണ്ട്)ടെനി ഷാജി (ബഹ്റിന്‍)ടിജോ ജോസഫ്(കാലിഫോര്‍ണിയ,യൂ എസ്എ )ബിനു ജോസഫ് (മെല്‍ബണ്‍)റാണി റോബിന്‍ (ടെക്സാസ്)

മരുമക്കള്‍:ജില്‍ബി ടോണി(ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍,നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍,ഡബ്ലിന്‍)ഷാജി പീറ്റര്‍,സോണിയ ടിജോ,അഞ്ജു ബിനു,റോബിന്‍ കുര്യന്‍

Scroll To Top