Saturday November 18, 2017
Latest Updates

വാട്ടര്‍ഫോര്‍ഡിലെ ജോ ആന്‍ഡ്രുവിന്റെ പിതാവ് നിര്യാതനായി

വാട്ടര്‍ഫോര്‍ഡിലെ ജോ ആന്‍ഡ്രുവിന്റെ പിതാവ് നിര്യാതനായി

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡിലെ മലയാളി ജോ ആന്‍ഡ്രുവിന്റെ പിതാവ് മിത്രക്കരി പുത്തന്‍പുരയില്‍ ആന്‍ഡ്രൂസ് വര്‍ഗീസ് (പാപ്പച്ചന്‍-73) നിര്യാതനായി.

സംസ്‌കാരം ഇന്ന്(വെള്ളി) വൈകിട്ട് മിത്രക്കരി സെന്റ് സേവ്യേയേഴ്‌സ് പള്ളിയില്‍ നടത്തപ്പെട്ടു.

ഭാര്യ മിത്രക്കരി പതിനഞ്ചില്‍ കുടുംബാംഗമാണ്.

മക്കള്‍:ജോ ആന്‍ഡ്രു,ജിസ് ആന്‍ഡ്രു(ഡല്‍ഹി)
മരുമക്കള്‍:റ്റിന്‍സി(വാട്ടര്‍ഫോര്‍ഡ്)ലിധി(ഡല്‍ഹി)

Scroll To Top