Tuesday December 06, 2016
Latest Updates

റോസ് കോമണിലെ ബാബു ജോസിന്റെ പിതാവ് നിര്യാതനായി

റോസ് കോമണിലെ ബാബു ജോസിന്റെ പിതാവ് നിര്യാതനായി

റോസ് കോമണ്‍:റോസ്‌കോമണിലെ ബാബു ജോസിന്റെ(സെക്രട്ട് ഹാര്‍ട്ട് ഹോസ്പിറ്റല്‍,റോസ് കോമണ്‍)പിതാവ് കണ്ണൂര്‍ ചുണ്ടപ്പറമ്പിലെ ജോസഫ് മേല്‍വെട്ടം(അപ്പച്ചന്‍ -78)നിര്യതനായി സംസ്‌ക്കാരം മറ്റന്നാള്‍(തിങ്കള്‍)ഉച്ചകഴിഞ്ഞ് 2.30-ന് ചൂണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പള്ളിയില്‍

മറ്റ് മക്കള്‍:റവ:ഡോ.തോമസ് മേല്‍വെട്ടം(ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍)എല്‍സമ്മ (അദ്ധ്യാപിക,(സെന്റ് സെബാസ്റ്റ്യന്‍സ് സ്‌ക്കൂള്‍,കൂടരഞ്ഞി),കുട്ടിയച്ചന്‍, സിസ്റ്റര്‍ റോസിതെരേസ്(സി.എം.സി കോണ്‍വെന്റ് കര്‍ണ്ണാടക),ജെസി,സോജന്‍ .

മരുമക്കള്‍:സണ്ണി കൊല്ലിച്ചിറ(കൂടരഞ്ഞി)സോഫി വെള്ളിമംഗലം(തേര്‍മല),തങ്കച്ചന്‍ കളങ്ങരതൊട്ടി(മണ്ഡളം) സെല്‍ബിന്‍ വള്ളോംകുന്നേല്‍(ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍,സെക്രട്ട് ഹാര്‍ട്ട് ഹോസ്പിറ്റല്‍,റോസ് കോമണ്‍,അയര്‍ലണ്ട് )റെനി കന്നത്ത് (ഇറ്റലി )

Scroll To Top