Monday August 21, 2017
Latest Updates

ഡബ്ലിനിലെ റോബിന്‍ മുളവനയുടെ ഭാര്യാപിതാവ് നിര്യാതനായി

ഡബ്ലിനിലെ റോബിന്‍ മുളവനയുടെ ഭാര്യാപിതാവ് നിര്യാതനായി

ഡബ്ലിന്‍:ലൂക്കന്‍ ഹെര്‍മിറ്റേജ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ലിറ്റി തോമസിന്റെ പിതാവ് അങ്കമാലി മഞ്ഞപ്ര പൈനാടത്ത് വര്‍ഗീസ് തോമസ്(87)നിര്യാതനായി.

സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മഞ്ഞപ്ര  ഹോളിക്രോസ്  ഫൊറോനാ പള്ളിയില്‍ നടത്തപ്പെടും.

ഡബ്ലിന്‍ ഓംഗാറിലെ റോബിന്‍ മുളവന(ക്‌ളോണ്‍ടര്‍ഫ് ഹോസ്പിറ്റല്‍ )മരുമകനാണ്.

Scroll To Top