Wednesday September 20, 2017
Latest Updates

ഐറിഷ് മലയാളികളുടെ പിതാവ് എരുമേലി കളപ്പുരയ്ക്കല്‍ ജോസഫ് തോമസ് നിര്യാതനായി

ഐറിഷ് മലയാളികളുടെ പിതാവ് എരുമേലി കളപ്പുരയ്ക്കല്‍ ജോസഫ്  തോമസ് നിര്യാതനായി

കില്‍ഡയര്‍/ ഗോള്‍വേ: കാഞ്ഞിരപ്പള്ളി എരുമേലി കളപ്പുരയ്ക്കല്‍  ജോസഫ്  തോമസ് ( അപ്പച്ചന്‍-80 ) നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തുമണിയ്ക്ക് എരുമേലി അസംപ്ഷന്‍ ഫൊറോനാ പള്ളിയില്‍ നടത്തപ്പെടും.

ഭാര്യ :ത്രേസ്യാമ്മ ആലപ്പുഴ മാങ്കൊമ്പ് കൊട്ടാരത്തില്‍ കുടുംബാംഗം.

പരേതന്റെ ആറ് മക്കളില്‍ നാല് പേരും കുടുംബസമേതം അയര്‍ലണ്ടിലെ താമസക്കാരാണ്.

മക്കള്‍ :ആന്‍സി തോമസ്(കൊങ്കണ്‍ റയില്‍വേ,മുംബൈ) ബെന്‍സി തോമസ് (പാലാവയല്‍)ക്രിസ്റ്റി മേരി തോമസ്(ഗോള്‍വേ)ട്രീസ ജോസ് (ഗോള്‍വേ)

ടോം ജോസ് (കില്‍ഡെയര്‍) റോസ് മേരി മൈനൂത്ത് (ഡബ്ലിന്‍)

മരുമക്കള്‍:സണ്ണി ചാലുങ്കല്‍(നെടുങ്കുന്നം) ബോബന്‍ വടക്കന്‍(പാലാവയല്‍)തോമസ് പരുമൂട്ടില്‍ എടത്വ(ഗോള്‍വേ) ജോസ് കണിയാംപറമ്പില്‍ ഇലഞ്ഞി(ഗോള്‍വേ) സംഗീത പാറേക്കാട് മറ്റപ്പള്ളി,പാലക്കാട് മല, പാലാ(കില്‍ഡയര്‍) ജെയിംസ് കൊട്ടുകാപ്പള്ളി,തോട്ടുവാ കുറുവിലങ്ങാട്(ഡബ്ലിന്‍)

Scroll To Top