Sunday December 17, 2017
Latest Updates

ഡബ്ലിന്‍ ആഡംസ് ടൗണിലെ പ്രദീപ് തോമസിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍ ആഡംസ് ടൗണിലെ പ്രദീപ് തോമസിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍:ലൂക്കന്‍ ആഡംസ് ടൗണിലെ പ്രദീപ് തോമസിന്റെ(ആപ്പിള്‍ ഗ്രീന്‍,ഇഞ്ചിക്കോര്‍) മാതാവും കുഞ്ചിത്തണ്ണി മുട്ടുകാട് കുട്ടുമ്മേല്‍ തോമസിന്റെ ഭാര്യയുമായ ജോളി തോമസ് (67)നിര്യാതയായി.
പരേത ചേന്നങ്കരി കാഞ്ഞുപറമ്പില്‍ കുടുംബാംഗം.
മക്കള്‍ : അഡ്വ.ദിലീപ് തോമസ്,പ്രദീപ് തോമസ്
മരുമക്കള്‍:സിമി മൂഴിക്കാട്ട്(പുളിയന്മല)ഡാനിയ പ്രദീപ് മാക്കിത്തടത്തില്‍,നെയ്യശ്ശേരി(ലെക്സ്ലിപ്പ് )
സംസ്‌കാരം മുട്ടുകാട് സെന്റ് ജോര്‍ജ്‌സ് പള്ളിയില്‍ നടത്തപ്പെട്ടു.

Scroll To Top