Friday August 18, 2017
Latest Updates

ഡബ്ലിനിലെ സണ്ണി ഇളംകുളത്തിന്റെ മാതാവ് നിര്യാതയായി 

ഡബ്ലിനിലെ സണ്ണി ഇളംകുളത്തിന്റെ മാതാവ് നിര്യാതയായി 

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ട്രഷറര്‍ സണ്ണി ഇളംകുളത്തിന്റെ മാതാവും കോട്ടയം എസ് എയ്ച്ച് മൌണ്ട് ഇളം കുളത്ത് പരേതനായ മാത്തന്‍ എബ്രാഹമിന്റെ ഭാര്യ അന്നമ്മ എബ്രാഹം (92)നിര്യാതയായി.പരേത കുമരകം ശ്രാമ്പിച്ചിറ കുടുംബാംഗമാണ്.

സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 നു എസ് എച്ച് മൌണ്ട് ദേവാലയത്തില്‍.

മക്കള്‍ :സൂസമ്മ ജോണ്‍ ,പരേതനായ മാത്യു (കുഞ്ഞച്ചന്‍ ),ജോണ്‍ , ത്രേസ്യാമ്മ ജോസ് ,മരിയ തോമസ് (അമേരിക്ക ),സണ്ണി എബ്രാഹം,ലൂക്കന്‍ ( വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ട്രഷറര്‍ ),ജോസ് എബ്രാഹം(കോട്ടയം)

മരുമക്കള്‍ :ജോണ്‍ തുരുത്തു വേലില്‍ (നീറിക്കാട് ),അന്നാമ്മ ചേത്തല്ലില്‍ (കൂടല്ലൂര്‍ ),പെണ്ണമ്മ ജോണ്‍ ഒഴുകയില്‍ (പുന്നത്തുറ ) ,ജോസ് മൂലയില്‍ (കുമരകം) തോമസ് താഴത്തു പുത്തെന്‍പുരക്കല്‍ (കല്ലറ ),ജാന്‍സി സണ്ണി നെടിയ കാലായില്‍ ,ഞീഴൂര്‍(സ്റ്റാഫ് നേഴ്സ് മാറ്റര്‍ ഹോസ്പിറ്റല്‍ ,ഡബ്ലിന്‍ ),മിനി ജോസ് ,കുഴിക്കാട്ടില്‍ (മണ്ണൂര്‍ പള്ളി )

Scroll To Top