ജീസസ് യൂത്തിന്റെ യൂറോപ്പ് കോ ഓര്‍ഡിനേറ്റര്‍, ഡബ്ലിന്‍ ബ്ളാക്ക്റോക്കിലെ സില്‍ജോ തോമസിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍:ജീസസ് യൂത്തിന്റെ യൂറോപ്പ് കോ ഓര്‍ഡിനേറ്റര്‍ ,ഡബ്ലിന്‍ ബ്ളാക്ക് റോക്കിലെ സില്‍ജോ തോമസിന്റെ മാതാവും, ഇരട്ടയാര്‍ പാലമറ്റം തോമസ് പൗലോസിന്റെ ഭാര്യയുമായ ത്രേസ്യാമ്മ തോമസ്(76)നിര്യാതയായി.
പരേത പാലാ ഏഴാച്ചേരി പള്ളത്ത് കുടുംബാംഗമാണ്.
മക്കള്‍:സാജന വിത്സന്,സിസ്റ്റര്‍ രഞ്ജിനി തോമസ്,സില്‍ജോ തോമസ്,
മരുമക്കള്‍:വിത്സണ് ജോസ്,ഷിജിമോള്‍ കുര്യന്(സെന്റ് വിന്‍സെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍,ഡബ്ലിന്‍)
സംസ്കാരം നാളെ(ശനി) രാവിലെ 11 മണിയ്ക്ക് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ നടത്തപ്പെടും.