Saturday July 22, 2017
Latest Updates

ഡബ്ലിന്‍ മലയാളി ബോബി വളവനാലിന്റെ പിതാവ് നിര്യാതനായി 

ഡബ്ലിന്‍ മലയാളി ബോബി വളവനാലിന്റെ പിതാവ് നിര്യാതനായി 

ഡബ്ലിന്‍ ഡബ്ലിന്‍ ക്രംലിനിലെ മലയാളി ബോബി വളവനാലിന്റെ പിതാവ് റാന്നി വെച്ചൂച്ചിറ ജോയ് മാത്യു (75),വളവനാല്‍,നിര്യാതനായി.ക്രംലിന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് രജിത മരുമകളാണ്.

സംസ്‌കാര ചടങ്ങുകള്‍ നാളെ (ചൊവ്വാഴ്ച 18/07/2017) രാവിലെ 11 മണിക്ക് വെച്ചൂച്ചിറ സെന്റ് ജോസഫ്‌സ്  ഇടവക ദേവാലയത്തില്‍ നടത്തപ്പെടും.

Scroll To Top