Saturday June 23, 2018
Latest Updates

കോര്‍ക്കിലെ ബാബു കുരുവിളയുടെ മാതാവിന്റെ സംസ്‌ക്കാരശുശ്രൂഷകള്‍ നാളെ

കോര്‍ക്കിലെ ബാബു കുരുവിളയുടെ മാതാവിന്റെ സംസ്‌ക്കാരശുശ്രൂഷകള്‍ നാളെ

കോര്‍ക്ക് : കോര്‍ക്കിലെ ബാബു കുരുവിളയുടെ പിതാവ് കരിങ്കുന്നം ചെറുശ്ശേരിയില്‍ പരേതനായ K.P കുരുവിളയുടെ ഭാര്യാ മറിയാമ്മ (94) നിര്യാതയായി

പരേത കരിങ്കുന്നം മുതുകാട്ടില്‍ കുടുബാംഗമാണ്.

മക്കള്‍: മേരി, Sr. ബെറ്റി ജോസ് (SJC എടക്കോലി ) ആനിസ്, ദാസന്‍, ( മനോരമ, മാതൃഭുമി, ദീപിക, കരിങ്കുന്നം എജന്റ്)ജോളി ജോസ് കോച്ചേരിയില്‍, ബാബു കുരുവിള (അയര്‍ലണ്ട് )

മരുമക്കള്‍: പരേതനായ സ്റ്റിഫന്‍ മാടപറബ്ബത്ത് എറണാകുളം, ലൂക്കോസ് പീടികയില്‍ കോതനല്ലൂര്‍, ലാലി മറ്റപ്പള്ളി കുന്നേല്‍ ഉഴവൂര്‍, ജോളി കൈതക്കാ തൊട്ടിയില്‍ താമരക്കാട്(കോര്‍ക്ക് അയര്‍ലണ്ട്) ,ജോസ് കോച്ചേരിയില്‍ പറമ്പംചേരി,

സംസകാരം 2/5/2018 ബുധനാഴ്ച(നാളെ)) രാവിലെ 10.30 ന് കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍ പള്ളിയില്‍ നടത്തപ്പെടും

Scroll To Top