Thursday October 18, 2018
Latest Updates

ലെറ്റര്‍ കെന്നിയിലെ ജെയ്സണ്‍ ജോസഫിന്റെ പിതാവ് എ.ജെ. ജോസഫ് മാസ്റ്റര്‍ നിര്യാതനായി 

ലെറ്റര്‍ കെന്നിയിലെ ജെയ്സണ്‍ ജോസഫിന്റെ പിതാവ് എ.ജെ. ജോസഫ് മാസ്റ്റര്‍ നിര്യാതനായി 

ലെറ്റര്‍ കെന്നി :കൊച്ചി കുമ്പളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ദീര്‍ഘകാലം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന എ.ജെ ജോസഫ് മാസ്റ്റര്‍ (68)നിര്യാതനായി.

ചേപ്പനം ദേശബന്ധു സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു.
സംസ്‌ക്കാരം നടത്തി.

ഭാര്യ റോസി ജോസഫ് (റിട്ടയേര്‍ഡ് അധ്യാപിക)

മക്കള്‍: ജയ്‌സണ്‍ (ലെറ്റര്‍ കെന്നി,അയര്‍ലണ്ട് ) ജയന്‍ (അക്ബര്‍ ഹോളിഡേയ്‌സ് ) ജയ്ബിന്‍ (യു എസ് ടി ഗ്ലോബല്‍ )

മരുമക്കള്‍: അനു, നീനു,ജിസ്‌മോള്‍

Scroll To Top