Wednesday April 25, 2018
Latest Updates

ട്രലിയിലെ  എല്‍ദോസ് മാത്യുവിന്റെ പിതാവ് നിര്യാതനായി 

ട്രലിയിലെ   എല്‍ദോസ് മാത്യുവിന്റെ പിതാവ് നിര്യാതനായി 

ട്രലി :ട്രലിയിലെ ( കൗണ്ടി കെറി ) എല്‍ദോസ് മാത്യുവിന്റെ പിതാവ് കൂവപ്ലാക്കല്‍ മാത്യു തോമസ് ( കുഞ്ഞപ്പന്‍ ) നിര്യാതനായി.

മൃതദേഹം ഇന്ന്(ഞായര്‍) വൈകിട്ട് 5.00 മണിക്ക് മാറാടി ഏഞ്ചല്‍ വോയിസ് പടിക്കലുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. ശവസംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 11.30 ന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ആറൂര്‍ മേരിഗിരി പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്

Scroll To Top