Sunday October 22, 2017
Latest Updates

വെക്സ്ഫോര്‍ഡിലെ സിസിലി വര്‍ഗീസിന്റെ മാതാവ് പമ്പാവാലി കാലാപ്പറമ്പില്‍ അന്നമ്മ തോമസ്(84)നിര്യാതയായി 

വെക്സ്ഫോര്‍ഡിലെ സിസിലി വര്‍ഗീസിന്റെ മാതാവ് പമ്പാവാലി കാലാപ്പറമ്പില്‍ അന്നമ്മ തോമസ്(84)നിര്യാതയായി 

വെക്‌സ്‌ഫോര്‍ഡ്: വെക്‌സ്‌ഫോര്‍ഡിലെ സിസിലി വര്‍ഗീസിന്റെ(വെക്ഡ് ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍)മാതാവും എരുമേലി പമ്പാവാലി കാലാപ്പറമ്പില്‍ പരേതനായ കെ. ടി. തോമസിന്റെ ഭാര്യയുമായ അന്നമ്മ(84) നിര്യാതയായി.

സംസ്‌കാരം ഇന്നു(ചൊവ്വ) രണ്ടിന് കണമല സെന്റ് തോമസ് പള്ളിയില്‍.
മല്ലപ്പള്ളി ഞൂഴൂമുറിയില്‍ കുടുംബാംഗമാണ്.

മറ്റു മക്കള്‍:തോമസ്,വര്‍ഗീസ്,ജോസഫ്(ഔറംഗാബാദ്),ലീലാമ്മ(ഔറംഗാബാദ്),സെബാസ്റ്റ്യന്‍, ആന്റണി,ബിജു.

മരുമക്കള്‍: മീനു,റോസമ്മ,സാലി,ജോര്‍ജ് കൂര്‍ക്കക്കാലായില്‍(എരുമേലി),വര്‍ഗീസ് മേലേട്ട്‌കൊച്ചിയില്‍, കോട്ടാങ്ങല്‍(വെക്‌സ്‌ഫോര്‍ഡ്),ജെസി, ഷാന്റി, നോജി

Scroll To Top