Sunday December 04, 2016
Latest Updates

‘ഓട്‌ലാന്‍ഡ്‌സ് ഓണം’ ഇന്ന് ബ്ലാക്ക് റോക്കില്‍

‘ഓട്‌ലാന്‍ഡ്‌സ് ഓണം’ ഇന്ന് ബ്ലാക്ക് റോക്കില്‍

ബ്ലാക്ക്‌റോക്ക്(ഡബ്ലിന്‍) :ബ്‌ളാക്ക് റോക്കിലെ ഓട്‌ലാന്‍ഡ്സ് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 25 ഞായറാഴ്ച്ച(ഇന്ന് )നടത്തപ്പെടും.

ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 6 മണിവരെ  ബ്‌ളാക്ക് റോക്ക് സെന്റ് ആന്‍ഡ്രൂസ് ഹാളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക പരിപാടികളും ഗെയിസുകളും, ഓണസദ്യയുമടക്കം വൈവിധ്യപൂര്‍ണ്ണമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: (0873237649)

Scroll To Top