Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ നഴ്‌സിംഗ് ഡയറക്ടറാവാന്‍ താത്പര്യമുണ്ടോ?മണ്‍സ്റ്ററില്‍ ജോലി ഒഴിവുകള്‍,ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍ സ്ഥാനത്തേയ്ക്കും അപേക്ഷിക്കാം

അയര്‍ലണ്ടില്‍ നഴ്‌സിംഗ് ഡയറക്ടറാവാന്‍ താത്പര്യമുണ്ടോ?മണ്‍സ്റ്ററില്‍ ജോലി ഒഴിവുകള്‍,ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍ സ്ഥാനത്തേയ്ക്കും അപേക്ഷിക്കാം

കോര്‍ക്ക് :അയര്‍ലണ്ടിലെ മണ്‍സ്റ്റര്‍ മേഖലയിലെ പ്രശസ്തമായ നഴ്‌സിംഗ് ഹോമിലേയ്ക്ക് നഴ്‌സിംഗ് ഡയറക്ടറെയും ക്ലിനിക്കല്‍ നഴ്‌സ് മാനേജരെയും ആവശ്യമുണ്ട്.എല്ലാവിധ ആനുകൂല്യങ്ങളും ഉറപ്പ് നല്‍കുന്ന നഴ്‌സിംഗ് ഡയറക്ടര്‍ ജോലിയ്ക്ക് Gerontology യില്‍ ചുരുങ്ങിയത് 6 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും,മാനേജ് മെന്റില്‍ 3 വര്‍ഷത്തെ മുന്‍പരിചയവും ഉണ്ടായിരിക്കണം.ശമ്പളം 60000-65000 യൂറോ

എല്‍ഡേര്‍ലി കെയറില്‍ പരിചയവും,ഐറിഷ് നഴ്‌സിംഗ് ബോര്‍ഡില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍ സ്ഥാനത്തേയ്ക്ക് അപേക്ഷിക്കാം.ശമ്പളം 43000-46000 യൂറോ
താത്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്

00353872287955(IRELAND)
00353852707935(IRELAND)
or Submit your CV to
info@newworldhealthcarerecruitment.com

Scroll To Top