Thursday September 21, 2017
Latest Updates

അയര്‍ലണ്ടിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട് ,മികച്ച ശമ്പളം,ഉടന്‍ നിയമനം

അയര്‍ലണ്ടിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട് ,മികച്ച ശമ്പളം,ഉടന്‍ നിയമനം

ഡബ്ലിന്‍:അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലായുള്ള നഴ്സിംഗ് ഹോമുകളിലേയ്ക്ക് നഴ്സുമാരെയും കെയര്‍ അസിസ്റ്റന്റ്മാരെയും ഉടന്‍ ആവശ്യമുണ്ട്.

അയര്‍ലണ്ടിലെ അംഗീകൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഗേറ്റ് വേ റിക്രൂട്ട്മെന്റ് മുഖേനെയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

എന്‍എംബിഐ ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ള വിദേശ നഴ്സുമാര്‍ക്കും,അയര്‍ലണ്ടില്‍ ഇപ്പോഴുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
മികച്ച ശമ്പളം
നൈറ്റ് പ്രീമിയം,
വീക്കെണ്ട് അലവന്‍സ്,
സബ്സിഡയ്സഡ് താമസസൗകര്യം എന്നിവ മിക്കവാറും എല്ലാ തൊഴില്‍ദാതാക്കളും ഓഫര്‍ ചെയ്യുന്നുണ്ട്.

താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ ബന്ധപ്പെടുക

Mail us at
contactus@gatewayrecruitment.ie
Or Call on 087 97 27446

Scroll To Top