Thursday December 08, 2016
Latest Updates

കില്‍ക്കെനിയിലും പോര്‍ട്ട് ലീഷിലും നഴ്‌സുമാരുടെ ഒഴിവുകള്‍,വന്‍ ഓഫറുകള്‍

കില്‍ക്കെനിയിലും പോര്‍ട്ട് ലീഷിലും നഴ്‌സുമാരുടെ ഒഴിവുകള്‍,വന്‍ ഓഫറുകള്‍

പോര്‍ട്ട് ലീഷ് :പോര്‍ട്ട്‌ലീഷിലും കില്‍ക്കെനിയിലും നഴ്‌സുമാരുടെ ഓരോ ഒഴിവുകള്‍.ഹെല്‍ത്ത് ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ശമ്പളമാണ് രണ്ടിടത്തും തൊഴിലുടമകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

പങ്കാളിയ്ക്കും അതാത് സ്ഥാപനങ്ങളില്‍ ജോലി നല്‍കും.കുറഞ്ഞ വാടകയില്‍ താമസ സൗകര്യവും ലഭ്യമാണ്.
ഡബ്ലിനില്‍ നിന്നും നൂറു കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് രണ്ടു സെന്ററുകളിലേയ്ക്കുമുള്ളത്. 
ഇന്ന് തന്നെ വിളിയ്ക്കുക

0852707935(ബോബി)
0872287955(മാത്യു)
info@newworldhealthcarerecruitment.com
mtazz1122@gmail.com

Scroll To Top