Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നും മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുവോ? നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം

അയര്‍ലണ്ടില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നും മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുവോ? നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം

ഡബ്ലിന്‍:ഇപ്പോള്‍ ജോലി ചെയ്യുന്ന അന്തരീക്ഷത്തില്‍ ഒരു മാറ്റം വേണമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ ?അയര്‍ലണ്ടിലെ നഗരമേഖലകളിലെ തിരക്കുകളില്‍ നിന്നും മാറി സ്വസ്ഥമായ ഒരിടം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?കൂടുതല്‍ ജോലി ചെയ്തിട്ടും ചെലവ് കഴിഞ്ഞ് കാര്യമായി ഒന്നും മിച്ചം വയ്ക്കാന്‍ പറ്റുന്നില്ലെന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ?

നിങ്ങള്‍ ഒരു നഴ്‌സ് ആണെങ്കില്‍ അതിന് പരിഹാരമുണ്ട്.

അയര്‍ലണ്ടിലെ നഴ്‌സിംഗ് മേഖലയില്‍ നിലവിലുള്ള നിരവധി ഒഴിവുകളിലേയ്ക്ക്  ന്യൂ വേള്‍ഡ് റിക്രൂട്ട്‌മെന്റ് ഗ്രൂപ്പ് അപേക്ഷകരെ ക്ഷണിക്കുന്നു.ഉദാരമായ ശമ്പളവ്യവസ്ഥകളും,ഫ്‌ലെക്‌സിബിള്‍ ആയ ജോലി സമയവും ഉറപ്പ് നല്കി കൊണ്ട് അയര്‍ലണ്ടിന്റെ എല്ലാ കൌണ്ടികളിലുമായുള്ള നഴ്‌സിംഗ് ഹോമുകളിലേയ്ക്കും പ്രൈവറ്റ് ആശുപത്രികളിലേയ്ക്കുമായിരിക്കും നിയമനം.എച്ച് എസ് ഇ സ്‌കെയിലില്‍ ഉള്ള ശമ്പളവും ഉയര്‍ന്ന പഠനയോഗ്യതയ്ക്ക് അനുസരിച്ച ആനുകൂല്യങ്ങളും നല്‍കപ്പെടും.

 തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റീ ലൊക്കേഷന്‍ അലവന്‍സിനൊപ്പം ചുരുങ്ങിയ ചിലവിലുള്ള താമസസൌകര്യവും ലഭ്യമാവും.ഭര്‍ത്താവിന്/ ഭാര്യയ്ക്ക് ജോലി ഉറപ്പ് നല്‍കികൊണ്ടുള്ള സ്‌കീമുകളാണ് ഇതോടൊപ്പമുള്ളത്.

ഇന്ന് തന്നെ വിളിയ്ക്കുക.
0872287955
0852707935
info@newworldhealthcarerecruitment.com
matzz1122@gmail.com

Scroll To Top