Saturday December 10, 2016
Latest Updates

ഇന്ന് ഓവര്‍ സ്പീഡ് വേണ്ട ..പിടി വീഴും 

ഇന്ന് ഓവര്‍ സ്പീഡ് വേണ്ട ..പിടി വീഴും 

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ എല്ലാ കൌണ്ടികളിലും ഇന്ന് രാവിലെ 6 മുതല്‍ പ്രത്യേക ട്രാഫിക് നിയന്ത്രണ പരിപാടി ആരംഭിച്ചതായി ഗാര്‍ഡ അറിയിച്ചു.അടുത്ത 24 മണിക്കൂര്‍ പ്രത്യേകമായി സ്പീഡ് പരിശോധനയും നടത്തപ്പെടും.

യൂറോപ്യന്‍ ട്രാഫിക് പോലിസ് നെറ്റ് വര്‍ക്ക് അമിത വേഗതയ്‌ക്കെതിരെ സംഘടിപ്പിക്കുന്ന 24 മണിക്കൂര്‍ കാമ്പയിന്റെ ഭാഗമായാണ് ഇത്. നാളെ രാവിലെ 6 മണി വരെ പരിശോധനകള്‍ തുടരും.ഡബ്ലിന്‍ അടക്കം എല്ലാ നഗരങ്ങളിലും ഇന്ന് രാവിലെ മുതല്‍ ഗാര്‍ഡ ഇതിനായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു.

Scroll To Top