Saturday June 23, 2018
Latest Updates

വെയില്‍ കൊണ്ടത് മതി’,അയര്‍ലണ്ടില്‍ വീണ്ടും മഴക്കാലമെന്ന് മെറ്റ് എറാന്‍ 

വെയില്‍ കൊണ്ടത് മതി’,അയര്‍ലണ്ടില്‍ വീണ്ടും മഴക്കാലമെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍:കഴിഞ്ഞ ഒരാഴ്ച കത്തിക്കയറിയ സൂര്യതാപം കുത്തനെ താഴോട്ട് .21 ഡിഗ്രി വരെയുയര്‍ന്ന താപ നില ഈ ആഴ്ച പത്തില്‍ താഴേക്ക് പോകുമെന്ന് മെറ്റ് എറാന്‍.

രാജ്യത്തിന്റെ മിക്കഭാഗത്തും ഈ ആഴ്ചയിലെ കൂടുതല്‍ ദിവസങ്ങളിലും മഴ പെയ്യും.കൂടിയ താപനില പതിനൊന്ന് മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.

വ്യാഴം,വെള്ളി ദിവസങ്ങളില്‍ കാറ്റും ശക്തമായേക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.

അയര്‍ലണ്ടില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരി ദിവ്യാ ജോസിന്റെ ഇന്ന് രാവിലത്തെ ഫേസ് ബുക്ക് പോസ്റ്റ് താഴെ വായിക്കാം.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top